എഡിഎം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പാര്‍ട്ടി അംഗത്തിന് നിരക്കാത്ത...
മൂന്നാം മോദി സർക്കാരിന്റെ കേന്ദ്ര പൊതുബജറ്റ് അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന്...
പി ജയരാജന്റെ വിവാദ ജയിൽ സന്ദർശനം ന്യായീകരിച്ച് മുഖ്യമന്ത്രി. പെരിയ കൊലക്കേസ് പ്രതികളെ പി ജയരാജൻ ജയിലിൽ സന്ദർശിച്ചതാണ് മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ ജയിലില്‍ കിടക്കുമ്പോള്‍...
കഞ്ചിക്കോട് ബ്രൂവറി വിഷയം നിയമസഭയിൽ ഇന്നും ചർച്ചയാക്കാൻ ഒരുങ്ങി പ്രതിപക്ഷം. ആരോപണങ്ങൾക്ക് എല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ മറുപടി നൽകും. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയചര്‍ച്ചയിലെ മറുപടിക്കിടെ...
വ്യാഴാഴ്ച നടക്കുന്ന സി.പി.എം അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയ്ക്കായി കാരണഭൂതന് വാഴ്ത്തുപാട്ടിന് ശേഷം മുഖ്യമന്ത്രി സ്തുതിയുമായി സംഘഗാനം. മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100...
ആലപ്പുഴ സിപിഐഎമ്മിലെ വിഭാഗീയതയിൽ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവർത്തകരുടെ കൊഴിഞ്ഞു പോക്കിന് കാരണം നേതാക്കന്മാർ തമ്മിലുള്ള വ്യക്തിവൈരാഗ്യമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പരാജയം വിലയിരുത്താനോ പരിഹാരം...
മുൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെയും യുജിസി കരട് ചട്ടങ്ങളെയും വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ...
സനാതന ധര്‍മ്മത്തെ അവഹേളിച്ചതിനുള്ള മറുപടി ധര്‍മ്മത്തെ സ്നേഹിക്കുന്നവര്‍ മുഖ്യമന്ത്രിക്കു നൽകുമെന്ന് സുരേഷ്ഗോപി. തൃശ്ശൂരിലെ ബിജെപിയുടെ വിജയത്തെ കുറച്ചു കാണിക്കാനാണ് പൂരം എടുത്തിടുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. സനാതന ധര്‍മത്തെ അശ്ലീലമെന്ന്...
കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും കടന്നാക്രമിച്ചു. വര് മുസ്ലിംലീഗിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. കോണ്‍ഗ്രസ് വര്‍ഗീയ പാര്‍ട്ടികളുമായി കൂട്ടുകൂടി തകര്‍ന്നു, ഇത് ലീഗ് ഒരു പാഠമാക്കണം. വര്‍ഗീയത നിങ്ങളെത്തന്നെ വിഴുങ്ങി എന്നു വരുമെന്നും...
ക്ഷേത്രങ്ങളില്‍ ഉടുപ്പ് ധരിച്ച് കയറുന്നത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ശിവഗിരി മഠത്തേയും വിമർശിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഓരോ ക്ഷേത്രങ്ങൾക്കും ഓരോ...