കോൺഗ്രസ് നേതാവ് ശശി തരൂരിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാൽ. ഡൽഹി കണ്ട് നേതാക്കൾ തിരിച്ചു വരുമെന്നല്ലാതെ വേറെയൊന്നുംതന്നെ സംഭവിക്കാൻ പോകുന്നില്ല. തൃശൂരിൽ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ പോലും...
ഗുജറാത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉജ്ജ്വല വിജയം.1912 വാർഡുകളിൽ 1402 വാർഡുകളും ബിജെപി നേടി. സമാജ്വാദി പാർട്ടിയും ആം ആദ്മി പാർട്ടിയും (എഎപി) ഉൾപ്പെടെയുള്ള മറ്റുള്ളവർക്ക് 236...
ദില്ലിയുടെ അധികാരത്തിലേക്ക് വീണ്ടും ബിജെപി എത്തുന്നു. 27 വര്‍ഷത്തിനപ്പുറമാണ് രാജ്യതലസ്ഥാനത്ത് ബിജെപിയുടെ തേരോട്ടം. എഎപി ശക്തി കേന്ദ്രങ്ങളിലെല്ലാം ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. എഎപിയുടെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്രിവാൾ,...
വോട്ടെണ്ണൽ തുടങ്ങി രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ ഡൽഹിയിൽ ബിജെപി പാർട്ടി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകരുടെ വിജയാഘോഷം. ബി ജെ പി നേതാക്കാൾ പാർട്ടി ആസ്ഥാനത്തേക്ക് എത്തി തുടങ്ങി. നിലവിൽ ബിജെപി...
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ എട്ട് മണിമുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. 10 മണിയോടെ ട്രെൻഡ് വ്യക്തമാകും എന്നാണ് പ്രതീക്ഷ. 70 മണ്ഡലങ്ങളിലായി...
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ മണിക്കൂറിൽ മികച്ച പോളിങ്. രാവിലെ ഏഴ് മണിമുതൽ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലാണ് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ്...
ഡൽഹി നാളെ പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ 70 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത. വോട്ടെണ്ണൽ ഫെബ്രുവരി എട്ടിന് നടക്കും. ആകെ...
ജല ചൂഷണം നടത്തുന്ന ഒരു കമ്പനിയും പാലക്കാട് വേണ്ട. എലപ്പുള്ളിയിൽ മദ്യനിർമ്മാണശാല ആരംഭിക്കാൻ അനുവദിക്കില്ലന്ന് ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി ബിജെപി...
ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന് ചുമതലയേറ്റു. വിവാദങ്ങള്‍ക്കിടെ പാലക്കാട് ബിജെപിയില്‍ പുതിയ ജില്ലാ അധ്യക്ഷന്‍ ചുതമലയേറ്റു. പ്രശാന്ത് ശിവന് ജില്ലാ പ്രസിഡന്റായി ചുമതലയേറ്റാല്‍ രാജിവെക്കുമെന്ന പാലക്കാട്...
ബിജെപിയിലെ സംഘടനാ തെരഞ്ഞെടുപ്പിലെ പരിഷ്കാരങ്ങളെക്കുറിച്ച് വിശദീകരിച്ച് കെ. സുരേന്ദ്രൻ. വനിതാ പ്രാതിനിധ്യം പ്രസംഗത്തിൽ ഒതുക്കുന്ന പാർട്ടിയല്ല ബിജെപിയെന്നും ഇത്തവണ മണ്ഡലം പ്രസിഡന്റുമാരിലും ജില്ലാ പ്രസിഡന്റുമാരിലും നിരവധി വനിതാ നേതാക്കളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും...