കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും കടന്നാക്രമിച്ചു. വര്‍ മുസ്ലിംലീഗിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. കോണ്‍ഗ്രസ് വര്‍ഗീയ പാര്‍ട്ടികളുമായി കൂട്ടുകൂടി തകര്‍ന്നു, ഇത് ലീഗ് ഒരു പാഠമാക്കണം. വര്‍ഗീയത നിങ്ങളെത്തന്നെ വിഴുങ്ങി എന്നു വരുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
നാല് വോട്ടിനുവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാന്‍ സിപിഐഎമ്മില്ലന്നും മലപ്പുറം സിപിഐഎം സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മലപ്പുറം സി പി ഐ എമ്മിനെ ഇനി വി .പി അനില്‍ നയിക്കും. സമ്മേളനത്തില്‍ ഏകകണ്ഠമായിരുന്നു തീരുമാനം.
പുതിയ കമ്മിറ്റിയില്‍ 38 അംഗങ്ങളില്‍ 12 പുതുമുഖങ്ങളാണ് ഉള്ളത്.
