Film news

സുരേഷ് കുമാർ കിംഗ് ജോംഗ് ഉൻ, സിനിമ ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ യൂട്യൂബിൽ ഇടും, തുറന്നടിച്ച് സാന്ദ്ര തോമസ്

സുരേഷ് കുമാർ കിംഗ് ജോംഗ് ഉന്നിനെ പോലെയാണെന്നും സിനിമ ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ യൂട്യൂബിൽ ഇടുമെന്നും തുറന്നടിച്ച് സാന്ദ്ര തോമസ്. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ മൗനം ചോദ്യം ചെയ്തതാണ് തന്നെ പുറത്താക്കാൻ കാരണമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്.

ഞാൻ മനസിലാക്കിയിടത്തോളം സുരേഷേട്ടനാണ്. സുരേഷേട്ടനാണ് അവിടത്തെ കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നതെന്നും സിനിമ ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ യൂട്യൂബിൽ ഇടും. എനിക്ക് ഈ ജോലി മാത്രമേ അറിയൂയെന്നും സാന്ദ്ര തോമസ് പറഞ്ഞു.

Most Popular

To Top