Politics

കെ പി സി സി യുടെ ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ പുറത്തുപറയാൻ കൊള്ളില്ല; സുധാകരനെതിരെ  വി ഡി സതീശൻ 

കെ പി പി എ സി അധ്യക്ഷൻ കെ സുധാകരന്റെ നടപടിയിൽ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി എ സി സി യുടെ ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ പുറത്തുപറയാൻ കൊള്ളില്ല എന്നും പ്രതിപക്ഷ നേതാവ് പറയുന്നു. പരസ്യമായിട്ട്  ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ ഈ വിമർശനം. കെ പി എ സി സി യുടെ ഓഫിസിൽ നടക്കുന്നത് പുറത്തുപറയാനോ അല്ലെങ്കിൽ ഓഫീസിനുള്ളിൽ പോകാനോ പറ്റാത്ത സാഹചര്യമാണെന്നും വി ഡി സതീശൻ പറയുന്നു

വി.ഡി സതീശൻ നേതൃ ക്യാമ്പിൽആണ് ഈ കാര്യം  തുറന്നടിച്ചത് . കൂടോത്ര വിവാ​ദത്തിലടക്കമുള്ള അതൃപ്തിയും അദ്ദേഹം രാഷ്ട്രീയ കാര്യസമിതിയിൽ രേഖപ്പെടുത്തി. എന്നാൽ വി ഡി സതീശന്റെ ഈ വിമർശനത്തിന് മറുപടി കെ സുധാകരൻ പറഞ്ഞിട്ടില്ല എന്നാണ് റിപോർട്ടുകൾ പറയുന്നത്.

Most Popular

To Top