മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന ദുരനുഭവങ്ങൾ തുറന്നുകാട്ടിയിരുന്നു കഴിഞ്ഞ ദിവസം പുറത്തുവിട്ട ഹേമ കമ്മറ്റി റിപ്പോർട്ട്, എന്നാൽ സിനിമയിൽ അങ്ങനൊരു ലൈംഗികാതിക്രമം ഇല്ലെന്ന് തുറന്നു പറഞ്ഞു ഡബ്ല്യുസിസിയിലെ ഒരു അംഗം, സ്വാർത്ഥ കാരണങ്ങളാൽ സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരെ. പേജ് 135 ലെ ഖണ്ഡിക 268 ൽ ഹേമ കമ്മിറ്റി ഡബ്ല്യുസിസിയിലെ അംഗങ്ങൾക്ക് പൊതുവെ ജോലി ലഭിക്കുന്നില്ലെന്ന് അംഗം സൂചിപ്പിച്ചു.
സിനിമയിൽ നിരവധി ഓഫറുകൾ ലഭിക്കുന്ന ഡബ്ല്യുസിസിയിലെ ഒരേയൊരു അംഗമാണ് മഞ്ജുവാര്യർ, സിനിമയിൽ ലൈംഗികാതിക്രമം ഇല്ലെന്നു പറഞ്ഞതും നടി തന്നെയാണെന്നും ചില ഓൺലൈൻ മാധ്യമങ്ങൾ സൂചിപ്പിച്ചിട്ടുണ്ട് , എന്നാൽ ഡബ്ല്യുസിസിയിൽ നിന്നും നടി മാറുകയും , മാറിയതിനു ശേഷം നടിക്ക് നിരവധി സിനിമകൾ ലഭിക്കുകയും ചെയ്യ്തിരുന്നു , ഡബ്ല്യുസിസിയിലെ അംഗമായാൽ അവസരങ്ങൾ ലഭിക്കില്ല എന്ന് കണ്ടാണ് മഞ്ജു വാര്യർ ഇതിൽ നിന്നും മാറിയതെന്നും ചില ഓൺലൈൻ മാധ്യമങ്ങൾ സൂചിപ്പിച്ചു
