News

കാശൊക്കെ തീര്‍ന്നു, ഏട്ടൻ ഉപേക്ഷിച്ചു, മൊബൈലടക്കം വിറ്റു, ഇനി മുസ്ലീമാകും.. ചേച്ചിയുടെ ഭര്‍ത്താവുമായി ഒളിച്ചോടിയ സംഭവത്തില്‍ ട്വിസ്റ്റ്

കൊച്ചി : ഭാര്യയുടെ അനിയത്തിയുമായി യുവാവ് ഒളിച്ചോടിയ സംഭവത്തിന്റെ ലൈവ് വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. ഞാനും ഏട്ടനും വർഷങ്ങളായി ഇഷ്ടത്തിലാണെന്നും , ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ പോവുകയാണ് ആരും ഞങ്ങളെ അന്വേഷിക്കണ്ട, എനിക്ക് ഏട്ടനില്ലാതെ ജീവിക്കാൻ പറ്റില്ല. അതുപോലെ തന്നെയാണ് ഏട്ടനും, എല്ലാവരും ഞങ്ങളോട്ക്ഷെ മിക്കണമെന്നുമാണ് ഒളിച്ചോട്ടത്തിനിടെ ഓട്ടോറിക്ഷയില്‍ വച്ച് യുവാവും യുവതിയുമാണ് ഫേസ്ബുക്ക് ലൈവ് റെക്കോര്‍ഡ് ചെയ്തത്.

അതേസമയം, ഇന്നിപ്പോൾ കമിതാക്കൾ വേർപിരിഞ്ഞെന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കാശൊക്കെ തീർന്നു, മൊബൈലടക്കം വിറ്റു ഗുരുവായൂരായിരുന്നു. ഏട്ടനും പോയി അച്ഛനും അമ്മയും വേണ്ടന്ന്
പറഞ്ഞു. ഇനി അനാഥാലയത്തിലേക്ക് പോകും മുസ്ലീമായി ജീവിക്കും എന്നൊക്കെ പെൺകുട്ടി പറയുന്ന രീതിയിലുള്ള ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഇതിലെ വാസ്തവം എന്താണെന്നുള്ളത് വ്യക്തമല്ല.

Most Popular

To Top