News

മോശമായി പെരുമാറിയെന്ന് സ്വപ്‌നയുടെ ആരോപണം, ആരോപണവുമായി സ്വപ്‌ന  വീണ്ടും വീണ്ടും ഇറങ്ങുന്നു 

ഹേമ കമ്മറ്റി പുറത്തുവന്നതോടെ ഇപ്പോൾ സിനിമ ലോകം സ്തംഭിച്ചു നിൽക്കുന്ന അവസ്ഥയിലാണ് കടന്നുപോകുന്നത്, ഇപ്പോൾ ഈ ഒരു പ്രതിസന്ധി പോലെ തന്നെ തരണം ചെയ്യ്ത  വ്യക്തി ആയിരുന്നു സ്വപ്‌ന സുരേഷ്, സ്വർണ്ണ കടത്തു കേസിലെ സ്വർണക്കടത്ത് കേസിലെ പ്രതിയും സ്പേസ് പാർക്ക് മുൻ കൺസൽറ്റന്റുമായ സ്വപ്ന സുരേഷിന്റെ കടുത്ത ആരോപണങ്ങൾക്ക്  വിധേയരായ സി പി എം ലെ നേതാക്കൾക്ക് മാനനഷ്ട്ടക്കേസ്‌ ഫയൽ ചെയ്യാൻ പാർട്ടി അനുമതി നൽകിയിട്ട് ഒരുപാട് നാളുകൾ ആയി.

മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ എന്നിവർ മോശമായി പെരുമാറി എന്നായിരുന്നു സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ മറ്റു ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു. തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാൻ നേതാക്കളെ വെല്ലുവിളിച്ച സ്വപ്ന തെളിവുകൾ ഹാജരാക്കാമെന്നും വ്യക്തമാക്കി. കോടതിയിൽ കൊടുത്ത 2 രഹസ്യ മൊഴികളിലും ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും  സ്വപ്‌നം ആരോപിച്ചു.

Most Popular

To Top