News

മാധ്യമപ്രവർത്തകന്റെ അംഗവിക്ഷേപം ചർച്ച ആകുന്നു; കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ ജീവന് ഭീക്ഷണി 

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവർത്തകൻ കത്തികുത്തികയറ്റുന്ന രീതിയിൽ അംഗവിക്ഷേപം നടത്തിയത് ഇപ്പോൾ വലിയ ചർച്ച ആയിരിക്കുകയാണ്, കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ചാണ് സംഭവം, സുരേഷ് ഗോപിക്ക് നേരെ ഒരു പ്രമുഖ ചാനെൽ പ്രവർത്തകൻ നാക്ക് കടിച്ച് പല്ലിറുമ്മുന്നപോലെ ആക്ഷൻ കാണിച്ചു കൊണ്ട് കത്തി കൊണ്ട് കുത്തുന്ന പോലെ മൈക്ക് ഉപയോഗിച്ച അംഗ വിക്ഷേപം കാണിച്ചത്.

ബജറ്റ് കഴിഞ്ഞ് സുരേഷ് ഗോപി മാധ്യമ പ്രവർത്തകരേ കാണുന്ന  ഈ സമയം അദ്ദേഹത്തേ പിന്നിൽ നിന്നും കുത്തുന്ന രീതിയിൽ  ഒരു മാധ്യമപ്രവർത്തകൻ ആംഗ്യ വിക്ഷേപം കാണിക്കുകയായിരുന്നു.മാധ്യമ പ്രവർത്തകന്റെ ശരീരഭാഷയിൽ നിന്നും വളരെ വ്യക്തമാണ് സുരേഷ് ഗോപിയെ കയ്യിൽ കിട്ടിയാൽ പിച്ചി ചീന്താനുള്ള രോഷമാണ് തന്റെ ഉള്ളു നിറയെ എന്ന്, അത് കൊണ്ട് തന്നെ മാധ്യമപ്രവർത്തകൻ   സുരേഷ് ഗോപിയുടെ ജീവന് പോലും ഭീഷണി ഉണ്ടാക്കാമെന്ന് തന്നെയാണ് ഈ സംഭവത്തിന് ശേഷം ഉള്ള വിലയിരുത്തൽ

പലർക്കും അവസാനിക്കുന്നില്ല അദ്ദേഹത്തോടുള്ള വൈരാഗ്യം . എന്നാൽ അതിൽ രാഷ്ട്രീയമല്ല  കൂടുതൽ അദ്ദേഹത്തോട് വർഗീയ വിരോധവും മത വിദ്വേഷവുമാണ്‌ . എന്തായാലും മൈക്കിന് പകരം മറ്റെന്തെങ്കിലുംഅയാളുടെ കൈയിൽ  ആയിരുന്നങ്കിൽ സുരേഷ് ഗോപിയെ ഉപദ്രവിച്ചേനെ എന്ന് വേണം മനസിലാക്കാൻ. അദ്ദേഹം ഇന്ന് ഒരു സ്ഥാനാർഥി അല്ല ഒരു മണ്ഡലം എടുക്കാൻ നടക്കുന്ന ആളല്ല ഒരു കേന്ദ്രമന്ത്രി ആണ് അദ്ദേഹത്തെ നോക്കി ഇത്തരത്തിൽ ഒരു ആംഗ്യ വിക്ഷേപം കാണിയ്ക്കുമ്പോൾ അതിനെതിരെ നടപടി എടുക്കുക തന്നെ വേണം,മൂന്നാം എൻ.ഡി.എ സർക്കാരിന്റെ ആദ്യ ബജറ്റിൽ കേരളത്തെ സമ്പൂർണമായി അവ​ഗണിച്ചുവെന്ന ആരോപണത്തോട് പ്രതികരിക്കുമ്പോഴായിരുന്നു ഈ സംഭവം നടക്കുന്നത് .

Most Popular

To Top