കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യ്ത നടൻ സുരേഷ് ഗോപിയെ ആ സ്ഥാനത്തു നിന്നും പിന്തിരിക്കാൻ നോക്കുന്നത് നാല് ചിത്രങ്ങൾ, തന്റെ മോശ കാലത്തിനു ശേഷം ഇപ്പോൾ ഹിറ്റുകൾ ലഭിച്ച തനിക്ക് മുഴുവൻ സമയവും ഒരു രാഷ്ട്രിയക്കാരനായി നിക്കാൻ കഴിയില്ലെന്നും, തന്റെ വരുമാന മാർഗമായ സിനിമ തുടരുമെന്നും മന്ത്രി മുൻപേ പ റഞ്ഞിരുന്നു, ഇനിയും ഒരു നടൻ എന്ന രീതിയിൽ ചെയ്യാനിരിക്കുന്നത് നാല് ഹിറ്റ് സിനിമകളാണ്.
അതിൽ ആദ്യത്തേത് മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഒരു ഹിറ്റ് ചിത്രമാണ്, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിൽ ആരംഭിക്കാൻ ശ്രമിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പും മറ്റ് സാങ്കേതിക കാരണങ്ങൾ കൊണ്ട് നീണ്ടുപോകുവായിരുന്നു, എന്നാൽ ഇങ്ങനൊരു ബിഗ് ബഡ്ജറ്റ് ചിത്രം ഏകദേശം നാലുമാസം ഷെഡ്യൂൾ ആണ് നിലനിറുത്തിയിരിക്കുന്നത്, ഗോകുലം ഗോപാലൻ നിർമിക്കുന്ന 70 കോടി ബജറ്റുള്ള പാൻ ഇന്ത്യൻ സിനിമയാണ് അടുത്തത്, പത്മനാഭ സ്വാമിക്ക് ആദരമായൊരുക്കുന്ന ചിത്രത്തിന്റെ ബാക്കി വിവരങ്ങൾ അറിയിച്ചിട്ടില്ല
അതുപോലെ മറ്റൊന്ന് ഗോകുലം ഗോപാലൻ നിർമിക്കുന്ന ജയസൂര്യ ചിത്രം കത്തനാർ ആണ്, ചിന്താമണി കൊലക്കേസ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സുരേഷ് ഗോപി ഏറ്റിരിക്കുന്ന നാലാമത്തെ ചിത്രം, എൽകെ’ എന്നു പേരിട്ടിരിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ആദ്യ ഭാഗം ഒരുക്കിയ ഷാജി കൈലാസ് തന്നെയാണ് . ഗോകുലം ഗോപാലന്റെ മറ്റു രണ്ടു സിനിമകൾ കൂടിയുണ്ടെന്നാണ് വിവരമെങ്കിലും അതു സംബന്ധിച്ച് ഉറപ്പുകളൊന്നും നടൻ നൽകിയിട്ടില്ല ,ആദ്യം മന്ത്രിയാകേണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ തീരുമാനമെങ്കിലും സിനിമയ്ക്കായി മന്ത്രിസ്ഥാനം ഉപേഷിക്കുന്നത് ബുദ്ധിയല്ലെന്ന് തന്റെ സഹപ്രവര്തകര് ഉപദേശിച്ചു, പിന്നീടാണ് അദ്ദേഹത്തിന്റെ മനസ് മാറി കേന്ദ്രമന്ത്രി സഥാനമേറ്റത്, എങ്കിലും തനിക്ക് സിനിമയാണ് പ്രധാനമെന്നും, പ്രത്യേകിച്ചു ഈ നാലു ചിത്രങ്ങൾ
