തൊഴുലുറപ്പ് പദ്ധതിയുടെ സമയമാറ്റം പരിഗണനയിൽ എന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി, തൊഴിലുറപ്പ് സ്ത്രീകൾ വൈകിട്ട് 4 ന് മുൻപ് വീടിലെത്താനുള്ള സംവിധാനം ഒരുക്കുമെന്ന് മന്ത്രി സുരേഷ് ഗോപി പറയുന്നു. ഗുഡ്മോർണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ ഈ വാഗ്ദാനം
തൊഴിലുറപ്പ് സ്ത്രീകൾക്ക് ഇതൊരു ആശ്വാസകരമായ വാർത്തയാണ്, ഇനിയും തൊഴിലുറപ്പ് സ്ത്രീകൾക്ക് വൈകിട്ട് 4 ന് മുൻപ് തങ്ങളുടെ വീട്ടിലെത്താനുള്ള സൗകര്യ൦ ഒരുക്കുമെന്നും എന്നാൽ ഈ വിഷയം തന്റെ അധികാര പരിധിയിൽ വരുന്നതല്ല എന്നും അദ്ദേഹം പറയുന്നു, എങ്കിലും ഈ ഒരു കാര്യത്തിനായി താൻ കേന്ദ്രത്തിൽ നല്ല രീതിയിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു
