News

ലൈംഗികാതിക്രമക്കേസ്, അറസ്റ്റിലായതിന്റെ പേരിൽ മുകേഷ് സ്ഥാനമൊഴിയേണ്ടതില്ലെന്ന നിലപാട് ആവർത്തിച്ച് ശശി തരൂർ

ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായതിന്റെ പേരിൽ മുകേഷ് സ്ഥാനമൊഴിയേണ്ടതില്ലെന്ന നിലപാട് ആവർത്തിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ആരോപണത്തിന്റെ പേരിൽ രാജിവെച്ചു മാറി നിന്നാൽ മൂന്നുമാസം കഴിഞ്ഞ് കേസ് ഇല്ല എന്ന് പോലീസ് പറയുമ്പോൾ മുകേഷിന്റെ സ്ഥാനത്തിന് എന്ത് സംഭവിക്കുമെന്നും അദ്ദേഹം ചോദിച്ചു.

എന്നാൽ മുകേഷ് രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ആരോപണത്തിന്റെ പേരിൽ രാജിവെക്കേണ്ട ആവശ്യമില്ല. ഇത് പാര്‍ട്ടിയുടെ നയമല്ല, തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തരൂർ പറഞ്ഞു.

Most Popular

To Top