Film news

ഹേമ റിപ്പോർട്ടിനെ കൂട്ടുപിടിച്ചു മാധ്യമങ്ങൾ അനാവശ്യം പറയുന്നു; ലൊക്കേഷനിൽ ഇട്ട് നാറിയായ നായകൻ ആ സ്ത്രീയുടെ ചെകിടത്ത് അടിച്ചു ,ശാന്തിവിള ദിനേശ് 

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കൂട്ടുപിടിച്ച് ചിലർ മാധ്യമങ്ങളിൽ അനാവശ്യ വാദങ്ങൾ ഉന്നയിക്കുന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു,  ഒരു സംവിധായകനെക്കുറിച്ചും അന്തരിച്ച മലയാളത്തിലെ ഒരു നടനെക്കുറിച്ചും വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ശാന്തിവിള പതിനഞ്ചം​ഗ ​ഗുണ്ടാ ലിസ്റ്റ് കൊണ്ട് നടക്കുന്ന സംവിധായകൻ ഒരു ബി ​ഗ്രേഡ് സിനിമ എടുത്തു. അതിലെ നായിക നല്ല ആർട്ട് സിനിമകളിൽ അഭിനയിച്ച അവസരം കുറഞ്ഞ നടിയായിരുന്നു.  തമിഴ്നാട് ഭരിച്ച മുഖ്യമന്ത്രിയുടെ പേരുള്ള സ്ത്രീയാണ്.

ആണൊരുത്തന്റെ വീര്യം കാണിക്കുന്ന മാന്യനായ ന‌‌ടന്റെ അച്ഛനാണ്. നട്ടെല്ലുറപ്പോടെ സംസാരിക്കുന്ന യുവ നായകനുണ്ട് . പക്ഷെ അയാളുടെ അച്ഛൻ ഒരു കൂതറയായിരുന്നു. പെൺവിഷയത്തിലെങ്കിലും അയാൾ വെറും തല്ലിപ്പൊളിയായിരുന്നു. കൂതറ സംവിധായകന്റെ പടത്തിൽ നായകനായി ഇദ്ദേഹം അഭിനയിക്കുമ്പോൾ നായികയെ കൂടെ കിടക്കാൻ വിളിച്ചു. അവൾ പോയില്ല.

ലൊക്കേഷനിൽ ഇട്ട് നാറിയായ നായകൻ ആ സ്ത്രീയുടെ ചെകിടത്ത് അടിച്ചു. ഇപ്പോൾ വലിയ വായിൽ വർത്തമാനം പറയുന്ന, നട്ടെല്ലുള്ള, മോനെ ഞാനാണ് സ്റ്റാർ ആക്കിയത് .ഇങ്ങനെ ഒരുപാട് മോശം സംഭവങ്ങൾ സിനിമാ രം​ഗത്ത് നടന്നിട്ടുണ്ടെന്നും ശാന്തിവിള ​​ദിനേശ് പറയുന്നു. സംവിധായകനും നായക നടനും ആരെന്ന് ശാന്തിവിള ദിനേശ് പറഞ്ഞിട്ടില്ല.

Most Popular

To Top