ജൂലായ് 6 മുതൽ ജൂലായ് 9 വരെ റേഷൻ കടകൾ തുറന്നുപ്രവർത്തിക്കില്ല, സ്റ്റോക്ക് തിട്ടപ്പെടുത്തൽ സംബന്ധിച്ചാണ് ഇന്ന്റേ ഷൻ കടകൾ തുറക്കാത്തത്. എന്നാൽ ഞായറാഴ്ച്ച പൊതുഅവധിയാണ്, എന്നാൽ 8 ഉം 9 ഉം റേഷൻ വ്യാപാരി സംഘടനകളുടെ സമരമാണ്.
ഈ സമരം റേഷൻ വ്യാപാരികളുടെ വേതന പ്രശ്നങ്ങളും മറ്റും ചർച്ച ചെയ്യാനായി മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, ജി ആർ അനിൽ എന്നിവർ വിളിച്ചു ചേർത്ത ചർച്ചവളരെ പരാജയമായിരുന്നു, ഇതിന് പിന്നാലെയാണ് വ്യാപാരികൾ ഈ സമരത്തിലേക്ക് നീങ്ങുന്നത്. റേഷൻ വ്യാപാരികളുടെ വേതന പരിഷ്കരണം നടപ്പിലാക്കുക, മുടങ്ങി കിടക്കുന്ന പെൻഷൻ നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ സമരം നടത്താൻപോകുന്നത്
