News

അംബേദ്കറിനും വീർ സവർക്കർക്കും മുംബൈയിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വീർ സവർക്കറിനും അംബേദ്കറിനും ശ്രദ്ധാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുംബൈയിൽ എത്തിയപ്പോഴായിരുന്നു ശ്രദ്ധാഞ്ജലികൾ അർപ്പിച്ചത്.

മുംബൈയിലെ ചൈത്യഭൂമിയിലെത്തിയാണ് ഡോ.ബി.ആർ.അംബേദ്കറിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചത്. മുംബൈയിലെ വീർ സവർക്കർ സ്മാരകത്തിലെത്തിയാണ് വീർ സവർക്കർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലികൾ അർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ആണ് മുംബൈയിൽ വീർ സവർക്കർക്കും ഭീംറാവു അംബേദ്കർക്കും ശ്രദ്ധാഞ്ജലികൾ അർപ്പിച്ചത്.

.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top