News

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യന്റെ വസതിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യന്റെ വസതിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി. ഡൽഹിയിലെ വസതിയിൽ സംഘടിപ്പിച്ച വിരുന്നിലാണ് പ്രധാനമന്ത്രിയും പങ്കെടുത്തത്. ഉണ്ണിയേശുവിന്റെയും പുൽക്കൂടിന്റെയും രൂപത്തിന് മുൻപിൽ പ്രധാനമന്ത്രി മെഴുകുതിരി തെളിച്ചു.

കേന്ദ്രമന്ത്രിസഭയിൽ ഏക ക്രൈസ്തവ പ്രതിനിധിയാണ് ജോർജ് കുര്യൻ. സീറോ മലബാർസഭ മുൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉൾപ്പെടെയുളളവർ ആഘോഷത്തിൽ പങ്കെടുത്തിരുന്നു.

Most Popular

To Top