മതപഠന ക്ലാസുകൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് പിസി ജോർജ്. ആറ്റുകാലിൽ ഫ്ലക്സ് ബോർഡിലെ ഭാരതാംബയുടെ ചിത്രം വികൃതമാക്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു പിസി ജോർജ്.
മൂന്ന് വയസ് പ്രായം മുതൽ മദ്രസകളിൽ ഭീകരത പഠിപ്പിക്കുന്നു. മറ്റ് മതസ്ഥനെ കൊലപ്പെടുത്തിയാണെങ്കിലും ഒരാളെ മുസ്ലീം ആക്കണമെന്നാണ് മദ്രസകളിൽ പഠിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുന്നി മതപഠന വിദ്യാർത്ഥികളുടെ വേഷം ധരിച്ചെത്തിയവരാണ് രാത്രിയുടെ മറവിൽ ഭാരതാംബയുടെ ചിത്രം കുത്തിക്കീറിയത്.
