തന്നേ തുടർച്ചയായി നെഗറ്റീവ് പ്രശനങ്ങളിലേക്ക് വെറുതെ വലിച്ചിഴക്കുകയാണ്, പൊതുവരമത്ത ടുറിസം മന്ത്രി പി എ റിയാസ് മുഹമ്മദ് പറയുന്നു. ഇതിനെതിരെ നടപടി എടുക്കണം എന്നും മന്ത്രി കൂട്ടിച്ചേർത്തു. പി എസ് സി അംഗത്വ൦ നൽകാമെന്ന് പറഞ്ഞുകൊണ്ട് പ്രദേശിക നേതാവ് കോഴ വാങ്ങിയെന്ന ആരോപണത്തിൽ സംസാരിക്കേ ആണ് മന്ത്രിയുടെ ഈ പ്രതികരണം.
ഇപ്പോൾ തുടർച്ചയായി തന്നെ നെഗറ്റീവിലേക്ക് വലിച്ചിഴക്കുകയാണ്, എന്തായലും ഇതിന്റെ ലക്ഷ്യമെന്തെന്ന് ജനങ്ങൾക്ക് അറിയാം. എന്നാല്‍, ഇത്തരം വിഷയങ്ങളില്‍ വസ്തുതയൊന്നുമില്ലെന്ന് ബോധ്യമായാലും വലിച്ചിഴയ്ക്കുന്നവര്‍ അത് തിരുത്താനോ വിശദീകരണം നല്‍കാനോ തയ്യാറാകുന്നില്ല. അത് നിരന്തരം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതൊരു അന്യായം അല്ലെ ഇതിനെതിരെ നടപടി എടുത്തേ മതിയാകൂ മന്ത്രി പറയുന്നു
