News

ലോക സഭ എം പി ആയി കെ രാധാകൃഷ്ണനെ പകരം ഇനിയും ഓ ആർ കേളു 

ലോക് സഭ എം പി ആയി കേരളത്തിൽ നിന്നും എത്തിയത് കെ രാധാകൃഷ്ണൻ ,  എന്നാൽ ഇപ്പോൾ രാധാകൃഷ്ണനെ പകരം ഓ ആർ കേളു എത്തുന്നു. പട്ടികജാതി ക്ഷേമ വകുപ്പ് ആയിരിക്കും കേളുവിന് നൽകുക, സി പി ഐ എം സമിതി അംഗം ആണ് ഓ ആർ കേളു, ഇനിയും കേരള മന്ത്രി സഭയിൽ ചെറിയ ചെറിയ മാറ്റങ്ങൾ ഉണ്ടകുമെന്നും സൂചനകൾ.

പാർലമെന്ററി കാര്യ  വകുപ്പ് ബി രാജേഷിന് നൽകും. ദേവസ്വം വകുപ്പിന്റെ ചുമതല വി എൻ  വാസവൻ,  മുൻപ്കേ രളത്തിൽ വിജയിച്ച സിപിഎമ്മിന്റെ ഏക സ്ഥാനാർത്ഥിയാണ് കെ രാധാകൃഷ്ണൻ. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് പട്ടിക വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളുടെ പേരുകൾ മാറ്റാനുള്ള ഉത്തരവിൽ രാധാകൃഷ്ണൻ ഒപ്പിട്ടിരുന്നു. ലോക്സഭാ എംപിയായി രാധാകൃഷ്ണൻ തെര‍ഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെച്ചത്

Most Popular

To Top