News

മദ്യ നയ അഴിമതികേസിൽ മന്ത്രി അരവിന്ദ്   കെജ്‌രിവാളിന് ജാമ്യമില്ലാ 

മദ്യനയ അഴിമതികേസിൽ ഡൽഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ലാ, ജാമ്യത്തിനുള്ള സ്റ്റേ തുടരും, ഇ ഡി യുടെ വാദം കൂടുതലായി കേൾക്കണമെന്ന് ഡൽഹി ഹൈ കോടതി വ്യക്തമാക്കി, കെജ്‌രിവാളിന് ജാമ്യം അനുവദിച്ച റൗസ് അവന്യു കോടതിയുടെ ഉത്തരവ് ഡൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു

ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷയിലാണ് ഡൽഹി ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഹൈ ഓടത്തിയെ വിചാരണ കോടതി രൂക്ഷമായി വിമർശിച്ചു. ഈ ജാമ്യഅപേക്ഷയിൽ  ഇ ഡി ക്ക് കൂടുതൽ വാദിക്കാൻ സമയം നൽകിയില്ലെന്നും ഹൈ കോടതി പറഞ്ഞു, പിഎംഎൽഎ സെക്ഷൻ 45, 70 എന്നിവ വിചാരണ കോടതി ശരിയായി പരിഗണിച്ചിട്ടില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു

Most Popular

To Top