News

ബി ജെ പി സർക്കാരിന്  താഴെ ഇറക്കുക എന്നതാണ് ഇടത് മുദ്രാവാക്യമെന്ന്! എം വി ഗോവിന്ദ് 

ബി ജെ പി സർക്കാരിനെ താഴ് ഇറക്കുക എന്നതാണ് ഇടത് മുദ്രവാക്യം  എന്ന് സി പി ഐ എം  എം വി ഗോവിന്ദ്. ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കണമെന്ന നിയമം  ഒരു പരിധിവരെ വിജയിച്ചു. എന്നാൽ ബി ജെ പി ക്ക് ഒരു സീറ്റ് നേടാനായത് വളരെ അപകടകരമായ ഒരു കാര്യമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തുഷാറിന്റെ സ്ഥാനാർത്ഥിത്വം  ജനവിഭാഗങ്ങളിൽ കടന്നു കയറാനുള്ള ബി ജെ പി യുടെ ഒരു തന്ത്രമായിരുന്നു

ദേശീയ തലത്തിൽ ഇന്ത്യ മുന്നണി സാധ്യതയാണ് ബി ജെ പിയെ എതിർത്തത്. കേരളത്തിൽ ഇടത് പക്ഷം നേരിട്ടത് കോൺഗ്രസിന്. എന്നാൽ തൃശൂരിൽ വോട്ട് ചോർന്നത് ക്രിസ്ത്യാനികളിൽ നിന്നും, പെൻഷനും മറ്റു ആനുകൂല്യങ്ങളും നല്കാതിരുന്നത് വോട്ടിൽ പ്രതിഫലിച്ചു വി ഗോവിന്ദ് പറയുന്നു, അതുപോലെ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി അടിമുതൽ തല വരെ പരിശോധിക്കും.തോൽവിയുടെ പശ്ചാത്തലത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കും എന്നും അദ്ദേഹം പറഞ്ഞു

Most Popular

To Top