News

ആർക്കും സഹിക്കാൻ പറ്റുന്നതല്ല ആ വേദന! കുവൈറ്റ് ദുരന്തത്തിൽ പെട്ട ആളുകളുടെ കുടുംബത്തിന്റെ  ദുഃഖത്തിൽ പങ്കുചേർന്നു മന്ത്രി വീണ ജോർജ്ജ് 

ഒരു വാക്ക് കൊണ്ട് ദുഃഖം തീർക്കാൻ കഴിയുന്ന ഒരു സംഭവമല്ല കുവൈറ്റ് ദുരന്തത്തിൽ പെട്ട ആളുകളുടെ കുടുംബത്തിന് സംഭവിച്ചത്, ദുഃഖകരമായ സാഹചര്യമാണ് ഇപ്പോൾ ആ കുടുംബങ്ങളിൽ, ആർക്കും സഹിക്കാൻ പറ്റുന്നതല്ല ആ വേദന, കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നു മന്ത്രി വീണ ജോർജ്ജ്.

അവിടെ മരിച്ചവരിലധികവും മലയാളികളാണ്, ആശുപത്രിയില്‍ ചികിത്സയിലുള്ളവരിലും ഭൂരിപക്ഷവും നമ്മുടെ ആളുകളാണ്. അവിടെ ചെന്ന് അവര്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ ആവശ്യങ്ങള്‍ക്കായി ഇടപെടേണ്ടതും നമ്മുട ഉത്തരവാദിത്വമാണ്. അതുകണക്കിലെടുത്താണ് സര്‍ക്കാര്‍ അങ്ങോട്ട് പോവാന്‍ തീരുമാനിച്ചത്. എന്നാല്‍ കേന്ദ്രം അനുമതി നിഷേധിച്ചു. ഈ അവസരത്തില്‍ ഇത് വേണ്ടായിരുന്നു മന്ത്രി പറയുന്നു

 

 

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top