News

കാശ്മീരിൽ വമ്പൻ സൈനിക ഒപ്പേറഷൻ; ഏറ്റുമുട്ടൽ തുടരുന്നു, 26  നാട്ടുകാർ കസ്റ്റഡിയിൽ 

കാശ്മീരിൽ വമ്പൻ സൈനിക ഒപ്പേറഷൻ, സൈനികർ 5000  റൗണ്ട്  വെടിവെച്ചു, ഏറ്റമുട്ടൽ തുടരുന്നു, പാകിസ്ഥാൻ ഭീകരർ എന്ന് സ്ഥിതീകരിച്ചു കഴിഞ്ഞു. ഇവർ കാശ്മീരിൽ തന്നെ ഉണ്ടായ ഗ്രമീണ ഭീകരന്മാർ, മ്മു കശ്മീരിലെ കത്വ ജില്ലയിലെ മച്ചേഡി  ബില്ലവർ പ്രദേശത്തെ 26 ഗ്രാമീണരെ സൈന്യം കസഡിയിൽ എടുത്തു. കാശ്മീർ ഗ്രമീണകർക്കിടയിൽ  ഭീകര ബന്ധമോ, ഈ വിഷയം ചർച്ചയാവുകയാണിപ്പോൾ.22  ഗർവാൾ റൈഫിൾസിലെ അഞ്ചുപേർ കൊല്ലപ്പെടുകയും അഞ്ചുപേർ പരിക്കേൽക്കുകയും ചെയ്യ്ത സംഭവ൦ ,

വീടിന്റെ അലമാരകൾ വ്കരെ ബങ്കറുകളാക്കി ഭീകരന്മാരേ ഒളിപ്പിച്ച ഗ്രാമീണരുടെ നീക്കം. സൈന്യത്തിനെതിരേ ആക്രമം നടത്തുന്ന ഭീകരർക്ക് അഭയം നൽകന്നത്. ഇതുമായി ബന്ധപ്പെട്ടാണ്‌ 26 ഗ്രാമീണരെ ഇപ്പോൾ കസഡിയിൽ എടുത്ത് ചോദും ചെയ്യുന്നത്. ഇവരുടെ അറസ്റ്റ് ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ല. എൻഐഎ സംഘം പതിയിരുന്ന സ്ഥലത്ത് എത്തി അന്വേഷണത്തിൽ പോലീസിനെ സഹായിക്കുന്നു

എൻ ഐ എ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്‌. സൈന്യവും കാശ്മീർ പോലീസിനെ സഹായിക്കുന്നു, ഗ്രാമീണർ പോലീസ് സ്റ്റേഷനിൽ സൈനീക കാവലിൽ ആണുള്ളത്. ഇവർ കുറ്റകാരണെങ്കിൽ അറസ്റ് നടപടി ഉണ്ടാകും. സൈന്യവും ജമ്മു കശ്മീർ പോലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും ഭീകരരെ പിടികൂടാൻ പ്രദേശത്തെ ദുർഘടമായ ഭൂപ്രദേശങ്ങളിലും വനങ്ങളിലും തിരച്ചിൽ നടത്തുകയാണ്.കനത്ത വെടിവയ്പ് നേരിട്ടെങ്കിലും കൂടുതൽ ആളപായം തടയാനും ഭീകരരുടെ ആയുധങ്ങൾ പിടിച്ചെടുക്കുന്നത് തടയാനും സൈനികർ നിർത്താതെ വെടിയുതിർത്തു

Most Popular

To Top