ആം ആദ്മി പാർട്ടിയ്ക്ക് വൻ തിരിച്ചടി നൽകിക്കൊണ്ടാണ് ആറ് സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡല്‍ഹിയില്‍ 2014ലെയും 2019ലെയും ചരിത്രം ആവർത്തിച്ച് എൻഡിഎ.
അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിൻ്റെ മകൾ ബൻസുരി സ്വരാജിന്റെ കന്നി സ്ഥാനാർത്ഥിത്വം വിജയം കാണുന്നു എന്നുവേണം ഇതിലൂടെ കരുതാൻ. സൗത്ത് ഡൽഹി നിയോജക മണ്ഡലത്തിൽ ആം ആദ്മിയുടെ സഹി റാം ലീഡ് നിലനിർത്തുന്നു.
