Politics

ലോക്സഭാ തിരഞ്ഞെടുപ്പ് 2024; വിധി ഇന്ന് , വോട്ടുകൾ എണ്ണിത്തുടങ്ങി

ഇന്ത്യയുടെ വിധി അൽപസമയത്തിനകം അറിയാം. ആദ്യത്തെ അരമണിക്കൂറിനുള്ളിൽ തന്നെ തപാൽ വോട്ടുകളുടെ ഫലം പുറത്തുവരും. രാവിലെ പതിനൊന്നോടെ ചിത്രം വ്യക്തമാകുമെന്നാണ് റിപ്പോർട്ടുകൾ. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമാണ്. വോട്ടെണ്ണലിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

എക്സിറ്റ് പോളുകൾ പ്രവചിച്ച ഭൂരിപക്ഷം ബിജെപിയുടെ ആത്മവിശ്വാസം ഏറ്റുകയാണ്. ആഘോഷപരിപാടികൾക്കുള്ള ഒരുക്കങ്ങൾ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പുരോ​ഗമിക്കുകയാണ്. വടകരയില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് പരാതികളില്ലാതെ വോട്ടെണ്ണല്‍ നടത്താനുള്ള പരിശ്രമത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top