News

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഫിസിയോതെറാപ്പിക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ  പീഡിപ്പിച്ചതായി പരാതി 

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഫിസിയോതെറാപ്പിക്കെത്തിയ  പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി, പെൺകുട്ടിയെ ചികത്സക്കിടയിലാണ്  ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതെന്ന്  പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു., ആരോഗ്യപ്രവർത്തകന്റെ പേരിൽ വെള്ളയിൽ പോലീസ് കേസ് എടുത്തു.

ഈ പ്രതി ഈയിടെ മറ്റൊരു ജില്ലയിൽ നിന്നും  സ്ഥലം മാറി എത്തിയ ആളാണെന്ന്  പൊലീസ് പറഞ്ഞു. BNS 75 (1), 76,79 വകുപ്പുകൾ പ്രകാരമാണ് ഇയാള്‍ക്കെതിരെ  പോലീസ്കേ സ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇപ്പോൾ  പ്രതി ഒളിവിലാണ്.

 

Most Popular

To Top