News

k S R T C   ബസ് ഇനിയും നീല നിറത്തിൽ; ഈ മാറ്റം പത്തനാപുരം ഡിപ്പോയിൽ 

k s r t c ബസ് ഇനിയും നീല നിറത്തിൽ, ഈ പരീക്ഷണം പത്തനാപുരം- കൊട്ടാരക്കര ഓടുന്ന ബസിൽ. മന്ത്രി ഗണേഷ് കുമാറിന്റെ സ്വന്തം മണ്ഡലമായ പത്തനാപുരത്താണ് ഇങ്ങനൊരു മാറ്റം കൊണ്ടുന്നത്. കഴിഞ്ഞ ദിവസമാണ് ഇങ്ങനൊരു പരീക്ഷണം പത്തനാപുരത്തു നടത്തിയിരുന്നത്. ബസിന്റെ ആഘർഷണം തന്നെ നീല നിറം തന്നെയാണ്.

ഈ ബസ്സ് കണ്ടാൽ ഒറ്റ നോട്ടത്തിൽ ഒരു പ്രൈവറ്റ് ബസ് ആണെന്ന് തോന്നിക്കൂ. ഒരുമാസത്തോളം ഈ റൂട്ടിൽ സർവീസ് നടത്തും. എഷർ കമ്പനി നൽകിയ ബസാണ് പരീക്ഷണ ഓട്ടത്തിന് ഉപയോഗിക്കുന്നത്. ശരിക്കും ട്രാൻസ്‌പോർട്ട് ,മേഖലയിൽ ഒരു മാറ്റം തന്നെയാണ് ഈ നീല ബസ്സ് ബസിന് മികച്ച മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത് . ഒരേസമയം അമ്പതോളം യാത്രക്കാർക്ക്ഇതിൽ  സഞ്ചരിക്കാം. മുന്നിലും പിന്നിലും ഇലക്ട്രിക് ഡോറുകൾ. യാത്രക്കാരുടെ സംരക്ഷണത്തിനായി സിസിടിവി സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

Most Popular

To Top