News

ജയിലുകൾ സി.പി.എം സഖാക്കള്‍ക്ക് സുഖവാസ കേന്ദ്രങ്ങൾ, പെരിയ കേസിലെ ഒന്നാം പ്രതി കൊടി സുനിയുമായി കൂടിക്കാഴ്ച നടത്തിയത് എന്തിന്? – കെ.സി വേണുഗോപാല്‍

Anwar's entry into UDF, No discussions with PV Anwar, false news is being spread, K.C. Venugopal

പെരിയ കേസിലെ ഒന്നാം പ്രതി കൊടി സുനിയുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന് കെ.സി വേണുഗോപാല്‍ എംപി ചോദിച്ചു. കൊലനടത്തിയാലും കേരളത്തിലെ ജയിലുകള്‍ സി.പി.എമ്മുകാര്‍ക്ക് സുഖവാസ കേന്ദ്രങ്ങളാണെന്ന് കെ.സി വേണുഗോപാല്‍ എംപിപറഞ്ഞു.

ടിപി കേസിലടക്കം ഇതായിരുന്നു നടന്നതെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിലെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഈ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ജീവപര്യന്തകാലം അവരുടെ സുഖവാസകാലമാണെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.

Most Popular

To Top