News

ഗേറ്റ് തകർന്നത് തുംഗഭദ്രതയിലാണെങ്കിലും വിള്ളൽ വീണത് കേരളത്തിന്റെ നെഞ്ചിൽ; മുല്ലപെരിയാർ എത്രത്തോളം ഭദ്രത 

ശരീര ഘടനയിൽവലിയ വത്യസ്തത ഇല്ലാത്ത  ഒന്നാണ് തുംഗ ഭദ്രയും, മുല്ലപ്പെരിയാറും, 71 വർഷം പിന്നിട്ട തുംഗഭദ്ര അണയുടെ ഗേറ്റ് തകരുമ്പോൾ 130തുംഗഭദ്രയും മുല്ലപ്പെരിയാറും ,സുർക്കി മിശ്രിതത്തിലാണ് ഈ അണക്കെട്ടുകൾ  നിർമിച്ചിരിക്കുന്നത്.

തുംഗഭദ്ര, മുല്ലപ്പെരിയാർ അണക്കെട്ടുകളെ ഇങ്ങനെ താരതമ്യം ചെയ്താൽ ഇന്ന് കേരളം ഒന്നു പേടിക്കും.വാസ്തവത്തിൽ ഗേറ്റ് തകർന്നത് തുംഗഭദ്രയിലാണെങ്കിലും വിള്ളൽ വീണത് കേരളത്തിന്റെ നെഞ്ചിലാണ്. കർണാടകയിലും ആന്ധ്രയിലും പ്രളയം രൂപപ്പെട്ടപ്പോൾ കേരളത്തിൽ ആശങ്കയുടെ ഉരുൾപൊട്ടിയെന്നു പറയാം. ഭീതിയുടെയുയുടെയും ആശങ്കയുടെയും സുർക്കി മിശ്രിതത്തിലാണ് ഇന്ന് കേരളത്തിന്റെ മനസ്സിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റ കെട്ടുറപ്പ്,
മലയാളികളുടെ ജീവന് ഭീഷണിയാകുകയാണ് മുല്ലപെരിയാർ, ഇപ്പോൾ ഈ കാര്യത്തിൽ കേന്ദ്രം ഇടപെടേണ്ട ആവശ്യമുണ്ട്, പ്രത്യേകിച്ചും രാഹുൽ ഗാന്ധി, കാരണം കഴിഞ്ഞ ലോക്‌സഭയിൽ അദ്ദേഹം അവിടെ എം പി ആകാൻ വയനാട്‌ ആണ്, അപ്പോൾ അദ്ദേഹത്തിന് ഈ കാര്യത്തിൽ ഇടപെടേണ്ട ആവശ്യകത തന്നെയുണ്ട്

 

Most Popular

To Top