News

പഞ്ചാബിൽ കർഷകർ പ്രഖ്യാപിച്ച ബന്ദ്, 150-ഓളം ട്രെയിനുകള്‍ റദ്ദാക്കി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബിൽ ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ. 50-ഓളം ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്നും സർക്കാരുകളുടെ സമീപനത്തിൽ മാറ്റംവേണമെന്നുമാണ് കർഷകരുടെ ആവശ്യം.

കോൺഗ്രസിന്റെ കർഷകവിഭാഗവും ബന്ദിന് പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബസ്, തീവണ്ടി സർവീസുകൾ സ്തംഭിച്ചു. ബന്ദിനെ തുടര്‍ന്ന് 150-ഓളം ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്.

Most Popular

To Top