News

കെജരിവാൾ കൊള്ളത്തലവൻ എന്ന് ഇ ഡി; കോഴപ്പണം 100 കോടി തട്ടി 

അരവിന്ദ് കെജരിവാൾ  വലിയ കൊള്ളത്തലവൻ എന്ന് ഇ ഡി , 100 കോടിയുടെ അഴിമതിയാണ് നടത്തിയിരിക്കുന്നത്. അഴിമതി തുക ആം ആദ്മി എടുത്ത് ഉപയോഗിച്ചതും കെജരിവാളിന്റെ നേതൃത്വത്തിൽ ആയിരുന്നു.കെജരിവാൾ കാലി തീറ്റ കള്ളനെക്കാൾ വലിയ അഴിമതി വീരൻ എന്ന കാര്യങ്ങളാണ്‌ ഇപ്പോൾ  പുറത്തു വരുന്നത്. മദ്യനയ അഴിമതികേസിൽ കെജ്‍രിവാളിനെയും ആം ആദ്മി പാർട്ടിയെയും പ്രതിയാക്കി അനുബന്ധകുറ്റപത്രം വിചാരണ കോടതിയിൽ ഇഡി സമർപ്പിച്ചിരുന്നു.

ജൂലൈ 11 നെ ആണ് ഇതിന്റെ വാദം, ഈ കേസിൽ കെജരി വാളിനോട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്, സിബിഐ കേസിലും കെജ്‍രിവാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അതിനാൽ, ജയിൽ മോചിതനാകാൻ സാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

 

Most Popular

To Top