News

തൃശൂരും, പാലക്കാടും ഭൂചലനം

പാലക്കാട്ടും, തൃശൂരും ഭൂചലനം, തൃശൂർ കുന്നംകുളം ഭാഗത്തും, പാലക്കാട് തിരുമറ്റക്കോട്  മേഖലയിലുമാണ് ഭൂചലനം അനുഭവപെട്ടത്. രാവിലെ എട്ട് പതിനാറിനാണ് ഈ നേരിയ ഭൂചലനം ഈ സ്ഥലങ്ങളിൽ ഉണ്ടായത്. സെക്കൻഡുകൾ മാത്രം നീണ്ടു നിന്ന ഈ ഭൂചലനത്തിൽ പല വീടുകളുടെ ജനൽ ചില്ലുകൾ ഇളകി. ഇതുതുവരെയും മറ്റു നാഷനഷ്ട്ടങ്ങൾ സംഭവിച്ചതായി റിപോർട്ടുകൾ എത്തിയിട്ടില്ല

കുന്നംകുളം, വേലൂര്‍ മുണ്ടൂര്‍ ഭാഗങ്ങളിലും തിരുമറ്റക്കോട് ചാഴിയാട്ടിരി ഭാഗങ്ങളിലുമാണ് ഭൂചലനമുണ്ടായത്.  ഇത്റി ക്റ്റർ സ്കെയിലിൽ 3 .  0  എന്ന് രേഖപ്പെടുത്തി ,

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top