News

ദില്ലിയിൽ വായുമലിനീകരണതോത് ​ഗുരുതരാവസ്ഥയിലേക്ക്, വായു ഗുണനിലവാര സൂചിക 350ന് മുകളിൽ

ദില്ലിയിൽ വായുമലിനീകരണതോത് ​ഗുരുതരാവസ്ഥയിലേക്ക്. . ദീപാവലിക്ക് ശേഷം നഗരത്തിൽ പുക മഞ്ഞ് രൂക്ഷമാണ്. വായു ഗുണനിലവാര സൂചിക 350ന് മുകളിൽ തുടരുകയാണ്.

വായു ഗുണനിലവാര സൂചികയിൽ 350 പോയിൻ്റ് എന്നത് വളരെ മോശം വിഭാഗത്തിലാണ് പെടുക. ദീപാവലി നാളിൽ 328 ആയിരുന്നു പോയിൻ്റുനില. നിരോധനം വകവെക്കാതെ ജനങ്ങൾ പടക്കം പൊട്ടിച്ചതാണ് നില ഗുരുതരമാകാൻ കാരണം.  ദീപാവലി ആഘോഷത്തിനായി വൻതോതിൽ പടക്കം പൊട്ടിച്ചിരുന്നു. ശബ്ദ മലിനീകരണത്തിന് പുറമെ ദില്ലിയിലെ ആകാശത്ത് പുകയും അടിഞ്ഞുകൂടി.

Most Popular

To Top