Politics

കായംകുളത്ത് സിപിഎമ്മിലും കോണ്‍ഗ്രസിലും കൊഴിഞ്ഞുപോക്ക്; സിപിഐഎമ്മിൽ നിന്ന് 58 പ്രവർത്തകർ ബിജെപിയിൽ ചേർന്നു

കായംകുളത്ത് സിപിഎമ്മിലും കോണ്‍ഗ്രസിലും കൊഴിഞ്ഞുപോക്ക്. സിപിഐഎമ്മിൽ നിന്ന് 58 പ്രവർത്തകർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു.  കോൺഗ്രസിൽ നിന്ന് 27 പേരും ബിജെപിയിൽ ചേർന്നിട്ടുണ്ട്.

സിപിഐഎമ്മിൽ നിന്ന് മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളും, അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാരും 49 ബ്രാഞ്ച് അംഗങ്ങളുമുൾപ്പെടെയാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. സിഐടിയു ഹെഡ് ലോഡ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറിയും ബിജെപിയിൽ ചേർന്നു.

Most Popular

To Top