പാലക്കാട് തിരഞ്ഞെടുപ്പിൽ കൗൺസിലർ ആയ കൃഷ്ണകുമാർ തന്നെ വിജയിക്കുമെന്ന് വെളിപ്പെടുത്തലുകൾ . താമര തന്നെ പാലക്കാട് എന്ന് മാധ്യമങ്ങളിലുലൂടെ അവകാശപ്പെടുന്നത് രാഹുൽ മാങ്കൂട്ടത്തിനു ഒരു തിരിച്ചടി തന്നെ .
കൊടകര കുഴൽപ്പണ കേസിലെ ബിജെപിക്കെതിരായ പുതിയ വെളിപ്പെടുത്തലിൽ
കെ സുരേന്ദ്രനെ രാഹുൽ മാങ്കൂട്ടത്തിൽ വെല്ലുവിളിച്ചിരുന്നു . ബിജെപിയിലെ ചേരിതിരിവിൽ നിന്നാണ് ഇത് ഉണ്ടായതെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ അഭിപ്രായപ്പെട്ടിരുന്നത് . ഈ ആരോപണം തെളിയിച്ചാൽ താൻ എന്ത് പണിയും ചെയ്യുമെന്നും രാഹുൽ പറഞ്ഞിരുന്നു .
എന്നാൽ തനിക്കു ഒരു പി ർ ഏജൻസിയുമായും ഒരു ബന്ധവുമില്ലെന്നും തൻ്റെ പി ർ ഏജൻസി തൻ്റെ ജനങ്ങൾ ആണെന്നും രാഹുൽ മാങ്കൂട്ടം പറഞ്ഞിരുന്നു . കൊടകര കുഴൽ പണ കേസിലെ പുതിയ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ ആയുധമാക്കാനായിരുന്നു മറ്റു പാർട്ടികളുടെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
