News

പാലക്കാട്ട് ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തി, സുരേന്ദ്രൻ രാജിവെക്കാതെ കേരളത്തിലെ ബിജെപി രക്ഷപെടില്ല – സന്ദീപ് വാര്യർ

പാലക്കാട്ട് ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തി, സുരേന്ദ്രൻ രാജിവെക്കാതെ കേരളത്തിലെ ബിജെപി രക്ഷപെടില്ല സന്ദീപ് വാര്യർ. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചതോടെ പ്രതികരണവുമായി സന്ദീപ് വാര്യർ രംഗത്ത്.

സന്ദീപ് വാര്യർ ചീള് കേസാണ് എന്നൊക്കെയാണ് പറഞ്ഞിരുന്നത്. പാലക്കാട് മുൻസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തിയിരിക്കുകയാണെന്നും ഈ പരാജയത്തിന്‍റെ ഉത്തരവാദിത്തം കെ സുരേന്ദ്രന് മാത്രമാണ്. സുരേന്ദ്രൻ പുറത്തുപോകാതെ ബിജെപി രക്ഷപ്പെടില്ല. ഞാനാഗ്രഹിക്കുന്നത് അയാൾ രാജിവെക്കേണ്ട എന്നാണ് സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.

Most Popular

To Top