News

ബംഗ്ലാദേശ് ഭരണ വിരുദ്ധ പ്രക്ഷോപം;  ഹിന്ദുക്കളുടെ ആരാധനാലയങ്ങൾക്ക് കാവലിരുന്ന് മുസ്‌ലിംങ്ങുകൾ

ബംഗ്ലാദേശ് ഭരണ വിരുദ്ധ പ്രക്ഷോപങ്ങൾക്കിടെ ന്യുനപക്ഷ വിഭാഗമായ ഹിന്ദുക്കളുടെ ആരാധനാലയങ്ങൾക്ക് കാവലിരുന്നു മുസ്‌ലി൦ ങ്ങുകൾ . ഓൾഡ് ധാക്കയിലെ ധാകേശ്വരി ക്ഷേത്രത്തിനു രാത്രിയും കാവലിരിക്കുന്ന വിദ്യർത്ഥികളുടെ ചിത്രമാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആയതും.ന്യുനപക്ഷ ഹിന്ദുക്കൾക്കുള്ള സംരക്ഷണം ഒരുക്കണമെന്ന് പള്ളിയിൽ ആഹ്വാനം ചെയ്യുകയും ചെയ്യ്തു.

ചകാരിയയില്‍ വിദ്യാർഥി സംഘടനയായ ഛത്രി ശിബിരത്തിന്‍റ നേതൃത്വത്തിലായിരുന്നു ഈ സംരക്ഷണം, ഈ സംഘത്തിൽ പെൺകുട്ടികൾ അടക്കമുള്ളവർ ഉണ്ടായിരുന്നു, സമരത്തിനുള്ള വിദ്യാർത്ഥി സംഘടന ആന്റി ഡിസ്‌ക്രിമിനേഷൻ സ്റ്റുഡന്റ്‌സ് മൂവ്‌മെന്‍റാണ് സമാധാനം കാത്തുസൂക്ഷിക്കാൻ ആവശ്യപ്പെട്ട് പള്ളിയിലെ ഉച്ചഭാഷിണികളിൽ വിളിച്ചു ആഹ്വാനം ചെയ്യ്തിരുന്നത്,

അതേസമയം രാജ്യത്തെ വ്യപകമായ ഹൈന്ദവ ആരാധനാലയങ്ങളെ തകർക്കുന്നു എന്നുള്ള ആരോപണം സംഘ്പരിവാറുകൾ നടത്തുന്നുണ്ട്. കൂടാതെ നാല് ക്ഷേത്രങ്ങൾക്ക് നേരെ അക്രമം നടക്കുന്നതായി ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി നേതാവ് കജോൾ ദേബ് നാഥ് പറയുന്നു

Most Popular

To Top