News

ബംബർ ഭാഗ്യശാലി കർണ്ണാടക സ്വദേശി

ബംബർ ഭാഗ്യശാലി ഇത്തവണയും അതിർത്തി കടന്നിരിക്കുകയാണ്. കർണാടക സ്വദേശിയായ അല്‍ത്താഫിനാണ്. അല്‍ത്താഫ് മെക്കാനിക്കായി ജോലി ചെയ്യുന്നത്. ഒന്നാം സമ്മാനമായ 25 കഴിഞ്ഞ തവണ തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ നാല്‍വര്‍ സംഘത്തിനായിരുന്നു ബംപര്‍ അടിച്ചത്.

കഴിഞ്ഞ മാസം ബത്തേരിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് അല്‍ത്താഫ് പറഞ്ഞു. ദൈവം കാത്തെന്നായിരുന്നു അല്‍ത്താഫിന്റെ ആദ്യ പ്രതികരണം. ഭാഗ്യം കടാക്ഷിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും അല്‍ത്താഫ് പറയുന്നു. ബമ്പറടിച്ച തുക ഉപയോഗിച്ച് നല്ലൊരു വീട് വയ്ക്കണമെന്നും മകളുടെ വിവാഹം നടത്തണമെന്നുമാണ് അല്‍ത്താഫിൻറെ ആഗ്രഹം.

Most Popular

To Top