സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ ആദ്യ ഫലസൂചനയിൽ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നിൽ. 125 സീറ്റുകളിൽ എൻഡിഎ സഖ്യം മുന്നിലാണ്. മറ്റുള്ളവർ 10 എന്നിങ്ങനെയാണ് നില.
എക്സിറ്റ് പോളുകളിൽ മഹാരാഷ്ട്രയിൽ എൻഡിഎ വിജയിക്കുമെന്നായിരുന്നു പ്രവചനം. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന സർവേകളില്‍ ഭൂരിപക്ഷവും പ്രവചിക്കുന്നത് മഹാരാഷ്ട്രയില്‍ മാഹായുതി-ബിജെപി സഖ്യത്തിന് മുന്‍തൂക്കമെന്നാണ്.
