News

54-ാം വയസ്സിലും ചെറുപ്പക്കാരനെന്ന് പറഞ്ഞുനടക്കുന്ന നേതാവാണ് ബി.ജെ.പി. ഭരണഘടനയെ മാറ്റാന്‍ ശ്രമിക്കുകയാണെന്ന് പറയുന്നത്- രാഹുലിനെ പരിഹസിച്ച് അമിത് ഷാ

54-ാം വയസ്സിലും ചെറുപ്പക്കാരനെന്ന് പറഞ്ഞുനടക്കുന്ന നേതാവാണ് ബി.ജെ.പി. ഭരണഘടനയെ മാറ്റാന്‍ ശ്രമിക്കുകയാണെന്ന് രാഹുലിനെ പരിഹസിച്ച് അമിത് ഷാ. ഭരണകക്ഷിയായ ബി.ജെ.പി. ഭരണഘടനയെ മാറ്റാന്‍ ശ്രമിക്കുകയാണെന്ന കോണ്‍ഗ്രസിന്റെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു അമിത് ഷാ.

ഭരണഘടനയെ ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കിയ ഭരണഘടന മാറ്റുന്നതിനുള്ള വ്യവസ്ഥ അനുഛേദം 368-ല്‍ ഉള്ളതാണെന്ന് നിങ്ങള്‍ മനസ്സിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 16 വര്‍ഷക്കാലത്തെ ബി.ജെ.പി. ഭരണകാലയളവില്‍ 22 തവണയാണ് ഭരണഘടനയില്‍ ഭേദഗതി വരുത്തിയത്. 55 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണകാലത്ത് 77 തവണ ഭേദഗതി വരുത്തി അമിത് ഷാ ആരോപിച്ചു.

Most Popular

To Top