അഡ്വക്കേറ്റ് ജയശങ്കറിനെതിരെ നടൻ വിനായകൻ, നടൻ തന്റെ ഫേസ് ബൂക്കിലൂടെ ആണ് ജയശങ്കറിനെതിരെ പ്രതികരിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നും അത്ര എളുപ്പത്തിൽ താമര ചിഹ്നത്തിൽ ജയിക്കുക എളുപ്പമല്ല. ലോകരാഷ്‌ട്രീയ ജ്ഞാനം ഉണ്ടെന്ന് സ്വയം നടിക്കുന്ന വക്കീല് ശങ്കരാ കുഞ്ചൻനമ്പ്യാരെ ഓർത്തെങ്കിലും താങ്കളുടെ രാഷ്‌ട്രീയ വാതള്ളൽ ഇനിയെങ്കിലും നിർത്തു എന്ന് കുറിപ്പിൽ പറയുന്നു. യുവതീ-യുവാക്കളോട് , ഇദ്ദേഹത്തെ നമ്പരുത്
അഡ്വക്കേറ്റ് ജയശങ്കരാ,, സുരേഷ്‌ഗോപി തൃശൂരിൽ ജയിച്ചു.യുവതീ …. യുവാക്കളെ …നിങ്ങൾ നിങ്ങളുടെ സ്വന്തം രാഷ്‌ട്രീയ ലോകത്തേക്ക് പറന്നു പോകൂ ,, ഇദ്ദേഹത്തെ നമ്പരുത്‘ എന്നാണ് വിനായകന്റെ കുറിപ്പിൽ പറയുന്നത്.
