പാലക്കാട്: മന്ത്രവാദത്തിന്റെ മറവിൽ പീഡനം നടത്തിയ പ്രതി യൂസഫലി അറസ്റ്റിൽ. പന്നിത്തടം ചിറമനേങ്ങാട് സ്വദേശി പാലക്കവീട്ടിൽ ആലിക്കുട്ടി മസ്താൻ (60) ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ യുവതിയെയാണ് പീഡനത്തിനിരയാക്കിയത്. വീട്ടിലെ ദോഷങ്ങൾ മാറ്റിത്തരാമെന്ന വ്യാജേന പെൺകുട്ടിയുടെ പിതാവിനെ സമീപിക്കുകയായിരുന്നു. ശേഷം ഒരു വസ്തു മണപ്പിച്ചു അർദ്ധ മയക്കത്തിൽ എത്തിയ ശേഷം ഒരു വസ്തു മണപ്പിച്ചു അർദ്ധ മയക്കത്തിൽ എത്തിയ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
ദോഷങ്ങൾ മാറ്റി സ്ത്രീകളുടെയും കുട്ടികളുടേയും ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ ആളുകളെ സമീപിക്കുന്നത്. പിന്നീട് പൂജക്കെന്ന പേരിൽ ലോഡ്ജിലോ മറ്റേതെങ്കിലും കെട്ടിടത്തിലോ എത്തിച്ച് ലഹരി കലര്‍ത്തിയ ദ്രാവകം നല്‍കും. ഇതോടെ അബോധാവസ്ഥയിലാകുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യും.
പീഡനത്തിന് അബ്ദുറഹ്മാന് സഹായം നല്‍കിയ സ്ത്രീക്കായി അന്വേഷണം ഊര്‍ജിതമാക്കി.പ്രതിയെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
