ദളിത് വിഭാഗത്തെ ആക്ഷേപിച്ച കേന്ദ്രമന്ത്രി സുരേഷ്ഗോപി ആ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.ഇന്ത്യയുടെ ഭരണഘടനാ ശിൽപി ഡോ. ബിആർ അംബേദ്കർ, മുൻ...
സനാതന ധര്‍മ്മത്തെ അവഹേളിച്ചതിനുള്ള മറുപടി ധര്‍മ്മത്തെ സ്നേഹിക്കുന്നവര്‍ മുഖ്യമന്ത്രിക്കു നൽകുമെന്ന് സുരേഷ്ഗോപി. തൃശ്ശൂരിലെ ബിജെപിയുടെ വിജയത്തെ കുറച്ചു കാണിക്കാനാണ് പൂരം എടുത്തിടുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. സനാതന ധര്‍മത്തെ അശ്ലീലമെന്ന്...
കടുവാക്കുന്നേല്‍ കുറുവച്ചനായി ക്യാമറക്ക് മുന്നിൽ വീണ്ടുമെത്തി സുരേഷ് ഗോപി. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാണ് സുരേഷ് ഗോപി ഷൂട്ടിങ്ങിനായി എത്തിയിരിക്കുന്നത്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിന് ഉള്ളിലാണ് ഒറ്റക്കൊമ്പന്റെ ഷൂട്ടിംഗ് നടക്കുന്നത്....
പാലയൂരിൽ ക്രിസ്തുമസ് ആഘോഷ പരിപാടികൾ തടഞ്ഞ് പൊലീസ്. പാലയൂർ ദേവാലയത്തിന്റെ പരിസരത്ത് നടത്താൻ ഉദ്ദേശിച്ചിരുന്ന കലാപരിപാടികളാണ് പൊലീസ് തടഞ്ഞത്. പള്ളി വളപ്പിൽ കരോൾ ഗാനം മൈക്കിൽ പാടരുതെന്നായിരുന്നു പൊലീസിൻ്റെ ഭീഷണി....
മുനമ്പം വിദ്വേഷ പരാമര്‍ശത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനുമെതിരെ പരാതി നല്കി AIYF. മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് വഖഫ് ബോര്‍ഡിനെ കിരാതം എന്ന്...
മാധ്യമപ്രവർത്തകർക്ക് നേരെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടരുന്ന അധിക്ഷേപവും വിരട്ടലും അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. വഖഫ് വിവാദപരാമർശം സംബന്ധിച്ചുള്ള ചോദ്യം ഇഷ്ടപ്പെടാത്തതിനാലാണ് മാധ്യമപ്രവർത്തകനെ സുരേഷ് ഗോപി ...
വഖഫ് സംബന്ധിച്ച വിവാദ പരാമർശത്തെ കുറിച്ച് ചോദ്യ ഉന്നയിച്ച മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. വഖഫ് വിഷയത്തിലെ പ്രസംഗത്തിനു ശേഷം അതെപ്പറ്റി 2 പ്രമുഖ നേതാക്കൾ നടത്തിയ പരാമർശത്തിലുള്ള...
സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി സിനിമാതാരവും തൃശൂര്‍ എം പിയുമായ സുരേഷ് ഗോപിയുടെ പുതിയ ലുക്ക്. താടി വടിച്ച് പുതിയ ഗെറ്റപ്പിലുള്ള ചിത്രമാണ് സുരേഷ് ഗോപി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചത്. താടി വടിച്ചതോടെ...
വഖഫ് പരാമര്‍ശത്തിനെതിരെ സുരേഷ് ഗോപിക്കെതിരെ പരാതി നല്കി കോണ്‍ഗ്രസ്. മത വികാരം വൃണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നുമാണ് സുരേഷ് ഗോപിക്ക് എതിരായ പരാതി. മുനമ്പം വഖഫ് ഭൂമി വിഷയത്തിലാണ് കേന്ദ്ര മന്ത്രി...
കേന്ദ്രമന്ത്രി വന്നതും ഉദ്ഘാടനം നടത്തിപ്പോയതും ആരും അറിഞ്ഞില്ല. കൃത്യം മൂന്നു മണിക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി ശക്തൻമാർക്കറ്റിലെത്തുമ്പോൾ സംഘാടകർ ഒന്നു ഞെട്ടി. പറഞ്ഞ സമയം മൂന്നരയായിരുന്നില്ലേയെന്ന് പലരും അടക്കംപറഞ്ഞു. ശക്തൻ...