
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ സ്വർണ്ണവില 96,000 രൂപയ്ക്ക് താഴെയെത്തി. നിലവിൽ, കേരളത്തിൽ ഒരു പവൻ...

ദീപാവലിയോട് അനുബന്ധിച്ച് ഡൽഹിയിൽ പടക്ക നിരോധനത്തിൽ ഇളവ് വരുത്തി സുപ്രീം കോടതി. എൻഇഇആർഐ സാക്ഷ്യപ്പെടുത്തിയ ഹരിത പടക്കങ്ങൾ മാത്രം വിൽക്കാനും ഉപയോഗിക്കാനുമാണ് അനുമതിയുള്ളത്. കൂടാതെ, ഒക്ടോബർ 18 മുതൽ...

സംസ്ഥാനത്ത് അടുത്ത മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുന്നറിയിപ്പുകൾ പ്രകാരം അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ...

കൊച്ചി: നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളിൽ ഒരാളായ സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അങ്കമാലി...

മലയാളി ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത. ഈ വർഷം നടക്കാൻ പോകുന്ന ഐസിസി വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് തിരുവനതപുരം വേദിയാകും. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 25...

ന്യൂഡൽഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാർട്ടികളെ രജിസ്ട്രേഡ് പാർട്ടികളുടെ പട്ടികയിൽ നിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കി. 2019 മുതൽ ആറുവർഷമായി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാർട്ടികൾക്കെതിരെയാണ് നടപടിയെന്നും, പാർട്ടികൾക്ക്...

ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമപാത അടച്ചതിനെ തുടർന്ന് പാക്കിസ്ഥാൻ എയർപോർട്ട് അതോറിറ്റിക്ക് കോടികളുടെ നഷ്ടമുണ്ടായതായി റിപ്പോർട്ടുകൾ. വെള്ളിയാഴ്ച പാക്കിസ്ഥാൻ പ്രതിരോധ മന്ത്രാലയം ദേശീയ അസംബ്ലിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ്...

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ ഐസിയു പീഡന കേസിൽ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. പ്രതിയായ അറ്റൻഡർ എഎം ശശീന്ദ്രനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ്...

കൊല്ലം: കൊല്ലം മൈനാഗപ്പളളിയിൽ മൂന്നാം ക്ലാസുകാരന് നേരെ രണ്ടാനച്ഛൻ്റെ ക്രൂരത. കുഞ്ഞിൻ്റെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് രണ്ടാനച്ഛൻ പൊള്ളിച്ചു. സംഭവത്തിൽ മൈനാഗപ്പളളി സ്വദേശി കൊച്ചനിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വികൃതി കാണിച്ചതിന്റെ...

ഡൽഹി: തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ പ്രതികരിച്ച് ശശി തരൂർ. രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾ ഗൗരവസ്വഭാവമുള്ളതാണെന്നും, ഇതിന് തെരഞ്ഞെടുപ്പ്...