ഇസ്രയേല്‍- ഹിസ്ബുള്ള വെടി നിര്‍ത്തല്‍ കരാര്‍ ഇരുപക്ഷവും അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ഗസ്സയിലെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ലെബനനില്‍ നടക്കുന്ന ആക്രമണത്തിന് താത്ക്കാലിക ആശ്വാസമാണ് വെടിനിര്‍ത്തല്‍ കരാറിലൂടെ...
തേക്കടിയില്‍ ഇസ്രയേലില്‍ നിന്ന് തേക്കടി കാണാന്‍ എത്തിയ വിനോദ സഞ്ചാരികളെ അപമാനിച്ച കാശ്മീരി കടയുടമകള്‍. കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കാശ്മീര്‍ സ്വദേശികളുടെ കടയില്‍ നിന്നാണ് ഇസ്രയേലുകാരെ ഇറക്കിവിട്ടത്. ഈ കടയുടമകള്‍...
കിഴക്കൻ ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. കിഴക്കൻ ലെബനനിൽ ബുധനാഴ്ച ഇസ്രായേൽ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 40 കൊല്ലപ്പെട്ടു. അന്‍പതിലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാൽബെക്കിലെയും...
ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പുറത്താക്കി. ഗാലന്റിന് പകരം വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സിനെ പുതിയ പ്രതിരോധ മന്ത്രിയായി നിയമിച്ചതായി നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു....
ഹമാസിന്റെ താക്കോൽ സ്ഥാനത്തുള്ള അവസാന നേതാവിനെയും വധിച്ച് ഇസ്രയേൽ. ഹമാസ് പൊളിറ്റിക്കൽ ബ്യുറോയിലെ നാഷണൽ റിലേഷൻസ് മേധാവിയായിരുന്നു ഇസ് അൽ ദിൻ കസബിനെയാണ് വധിച്ചത്. ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിലാണ്...
ഇറാന് വേണ്ടി ചാരവൃത്തി നടത്തിയ ഇസ്രായേലി ദമ്പതികളെ പിടികൂടി ഇസ്രായേൽ പൊലീസ്. ടെഹ്റാന് വേണ്ടി പ്രവർത്തിച്ച രണ്ട് ഗ്രൂപ്പുകളെ കയ്യോടെ പൊക്കിയതിന് തൊട്ടുപിന്നാലെയാണ് ചാരവൃത്തി ചെയ്ത ദമ്പതികളെ കൂടി ഇസ്രായേലി...
ഇസ്രയേല്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഹമാസ്. ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സമവായ ചര്‍ച്ചക്ക് ഹമാസും ഇസ്രയേലും തയ്യാറായത്. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍...
ടെഹ്റാൻ: ഇസ്രായേൽ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഇസ്രായേലിന്റെ 70-ലധികം സൈനികരെ വധിച്ചതായി ഹിസ്ബുല്ല. ഇസ്രായേലുമായി നടന്നുകൊണ്ടിരിക്കുന്ന കരയുദ്ധത്തെ കുറിച്ചുള്ള റിപ്പോർട്ട് ഹിസ്ബുല്ല പുറത്തുവിട്ടു. ഈ ഏറ്റുമുട്ടലുകളിൽ ഇസ്രായേൽ സൈന്യത്തിന് കാര്യമായ നാശനഷ്ടങ്ങൾ...
ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീൻ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ സൈന്യം. ഹസൻ നസ്റുള്ള കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുല്ലയുടെ എക്സിക്യൂട്ടീവ് കൗൺസിലിന്റെ തലവനായ സഫീദ്ദീനെയാണ് അദ്ദേഹത്തിന്റെ പിൻഗാമിയായി കണക്കാക്കിയിരുന്നത്. ഈ മാസമാദ്യം ലബനനിലെ...
ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട യഹിയ സിൻവറിന് പകരമായി പുതിയ നേതാവിനെ തിരഞ്ഞ് ഹമാസ്. യഹിയ സിൻവറിന്റെ സഹോദരൻ മുഹമ്മദ് സിൻവർ ഈ സ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. 49കാരനായ മുഹമ്മദ് സിൻവർ...