
അമിത വണ്ണത്തിനെതിരായ പ്രചരണം മോഹൻലാലിനെ നിർദ്ദേശിച്ച് പ്രധാനമന്ത്രി. അമിത വണ്ണം തടയാൻ ഭക്ഷ്യ എണ്ണ ഉപയോഗം 10% കുറയ്ക്കാനുള്ള പ്രചാരണത്തിന് മോഹൻലാലിനെയും ആനന്ദ് മഹീന്ദ്രയെയും അടക്കമുള്ള പ്രമുഖരെ നാമനിർദേശം ചെയ്ത്...

സത്യന് അന്തിക്കാട്-മോഹന്‍ലാല്‍ ചിത്രം ‘ഹൃദയപൂര്‍വ്വം’ സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഇരുപതാമത്തെ ചിത്രമാണ് ഇത്. സന്ദീപ് ബാലകൃഷ്ണൻ എന്നാണ് ഈ ചിത്രത്തിൽ...

സമൂഹമാധ്യമങ്ങളില്‍ തരംഗമായി മോഹന്‍ലാലിന്റെ പുതിയ ലുക്ക്. എന്നും എപ്പോഴും എന്ന 2015 ല്‍ പുറത്തെത്തിയ ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യന് അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണിത്. ഹൃദയപൂര്‍വ്വം എന്നാണ് പേരിട്ടിരിക്കുന്നത്. ഡിസംബറില്‍...

എംടിയെ ഒരുനോക്ക് കാണാനായി വീട്ടിലെത്തി മോഹൻലാൽ. സംവിധായകൻ ടി കെ രാജീവ് കുമാറിനൊപ്പമാണ് അദ്ദേഹം സിത്താരയിലെത്തിയത്. ഒരുപാട് വർഷത്തെ ബന്ധമുണ്ടെന്നും നല്ല സ്നേഹമായിരുന്നുവെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. എം ടിയുടെ...

നീണ്ട ഇടവേളകൾക്കു ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട താര ജോഡികളായ മോഹൻലാൽ – ശോഭന കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് തുടരും. രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിക്കുന്ന ഈ ചിത്രം...

തിയറ്റർ ഭരിക്കാൻ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മോഹൻലാൽ സിനിമകൾ തിരിച്ചുവരുന്നു . കഴിഞ്ഞ ജനുവരിയിലായിരുന്നു മലൈക്കോട്ടൈ വാലിബൻ തിയറ്റർ എത്തിയത് . എന്നാലിതാ, ലാലേട്ടൻ ഫാൻസിന്റെ കാത്തിരിപ്പ് അവസാനിക്കാൻ...

ഇന്ത്യന്‍ സിനിമാലോകത്തിന്റെ അഭിമാനമായാണ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കണക്കാക്കുന്നത്. പലപ്പോഴും ഹോളിവുഡ് താരങ്ങളുമായാണ് ഇരുവരേയും താരതമ്യം ചെയ്യാറുള്ളത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മോഹന്‍ലാലിന്റെ ഹോളിവുഡ് അവതാരമാണ്. ഹോളിവുഡ്...

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ശ്രീനാഥിന്റെ മരണം വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. 2010ൽ മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയ നടൻ ശ്രീനാഥിനെ ആത്മഹത്യ ചെയ്ത...

മലയാള സിനിമാ ലൊക്കേഷനിലെ കാരവാനിലെ ഒളിക്യാമറയെക്കുറിച്ച് പറഞ്ഞപ്പോൾ അതിനു ശേഷം മോഹൻലാൽ തന്നെ വിളിച്ചിരുന്നു എന്നു നടി രാധിക ശരത് കുമാർ വെളിപ്പെടുത്തുന്നു, തന്റെ സിനിമയിലാണോ ആ സംഭവമുണ്ടായതെന്ന് അദ്ദേഹം...

ഹേമ കമ്മറ്റി പുറത്തുവന്നതോടു ‘അമ്മ സംഘടനയിൽ നിന്നും നടൻ മോഹൻലാൽ തന്റെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. എന്നാൽ നടന്റെ ഈ ഒരു രാജി എല്ലവരിലും പല അഭിപ്രായങ്ങളാണ് ഉണ്ടാക്കിയത്, എന്നാൽ...