ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ നിരവധി
ആരോപണങ്ങൾ ആണ് പുറത്തു വരുന്നതിനു. റിപ്പോർട്ടിന്മേലുള്ള തുടർനടപടികളിൽ തീരുമാനിക്കാനായി പ്രത്യേക അന്വേഷണസംഘം ഇന്ന് യോഗം ചേരും.
റിപ്പോർട്ട് വായിച്ച സംഘാംഗങ്ങൾ ഇന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകും. സ്വമേധയാ കേസെടുക്കേണ്ട മൊഴികളുണ്ടെങ്കിൽ അറിയിക്കും. സാക്ഷികളുടെ മൊഴിയെടുക്കുന്നതിലും തീരുമാനം ഉണ്ടാകും. വനിത ഐപിഎസ് ഉദ്യോഗസ്ഥരാണ് മൊഴി എടുക്കുക.












