News

നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പെട്രോള്‍ പമ്പിനായി NOC നൽകുന്നതിന്റെ ഭാഗമായി കൈക്കൂലി ആവശ്യപെട്ടന്നായിരുന്നു പ്രശാന്തിന്റെ ആരോപണം.

പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരനായിരുന്ന പ്രശാന്തനെതിരേ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചത്.

Most Popular

To Top