കന്നഡ സൂപ്പർതാരം ദർശനെ കൊലക്കേസിൽ പോലീസ് അറസ്റ്റ് ചെയ്യ്തു, രേണുക സ്വാമി എന്നയാളുടെ മൃതുദേഹം കാമാക്ഷി പാളയിൽ കണ്ടെത്തിയതിന് തുടർന്നുള്ള അന്വേഷത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദർശന്റെ സുഹൃത്ത് പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ്ഈ കൊലപാതകമെന്നാണ് പോലീസ് അറിയിച്ചത്.
മുൻ കന്നഡ സിനിമയിലെ വില്ലൻ തൂഗ്ദീപ ശ്രീനിവാസിൻ്റെ മകൻ ആണ് ദർശൻ, ഒരുപാട് ആരാധകരുള്ള കന്നഡ നടനാണ് ദർശൻ, നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച നടനാണ് ദർശൻ












