News

വിഴിഞ്ഞത്ത് നാവികസേനയുടെ സർവേ കപ്പലെത്തി!   ഉദ്ദേശം; പോർട്ട് ഫെമിലറൈസേഷൻ

ഒന്നാംഘട്ട നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായിവരുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നാവികസേനയുടെ കപ്പൽ എത്തി. കഴിഞ്ഞ ദിവസമാണ് ഐ.എൻ.എസ്. സത്‌ലജ് ജെ-17 എന്ന കപ്പൽ ആണ് എത്തിയത്. 60 അംഗ ഉദ്യോഗസ്ഥരടങ്ങുന്ന ക്യപ്റ്റൻ മാത്യുവിന്റെ നേതൃത്വത്തിലുള്ളവരാണ് ഇവിടേക്ക് എത്തിയത്. ബുധനാഴ്ച്ച 9 അരയോടെയാണ് ഈ കപ്പൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ എത്തിയത്.

രാജ്യത്ത് പുതിയ തുറമുഖങ്ങൾ നിർമിക്കുമ്പോൾ നാവികസേനയുടെ കപ്പലുകൾക്ക് അടുക്കുന്നതിനുള്ള സൗകര്യങ്ങൾ, ആഴക്കടലിൽനിന്ന് തുറമുഖ ജെട്ടിയിലേക്ക് അടുക്കേണ്ട മാർഗങ്ങൾ എന്നിവ പരിശോധിക്കുന്ന തുറമുഖ പരിചയപെടലിനായിരുന്നു അതായത് പോർട്ട് ഫെമി ലൈറൈസേഷന് വേണ്ടിയാണ് സർവ്വേ കപ്പൽ എത്തിയതെന്നാണ് ഉദ്ദേശം പറയുന്നത്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top